ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂരില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു.കോട്ടയം – എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ ബസ്സിടിച്ചാണ് യാത്രിക മരിച്ചത്.ഏറ്റുമാനൂരിന് സമീപം തവളക്കുഴില്‍ പത്ത് മണിയോടെയാണ് അപകടം നടന്നത്. എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ബസ്സ് മറ്റോരു വാഹനത്തെ മറികടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ റോഡില്‍ വീണ യുവതിയുടെ തലയിലൂടെ ബസ്സ് കയറിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ ബസ്സ് ഡ്രൈവറും, കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...