Saturday, July 5, 2025 7:18 pm

സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ല്‍ ക​ര​ള്‍​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ യു​വ​തി 18 -ാം ദി​വ​സം നി​ര്യാ​ത​യാ​യി

For full experience, Download our mobile application:
Get it on Google Play

എ​ഴു​കോ​ണ്‍ : സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ല്‍ ക​ര​ള്‍​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ യു​വ​തി 18 -ാം ദി​വ​സം നി​ര്യാ​ത​യാ​യി. പ​വി​ത്രേ​ശ്വ​രം കാ​രു​വേ​ലി​ല്‍ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ മോ​ന​ച്ച​ന്റെ ഭാ​ര്യ ഷി​നി മോ​ന​ച്ച​ന്‍ ആ​ണ് (41) ​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 5.30 ന്​ ​മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്താ​ല്‍ 18 ദി​വ​സം മു​മ്പാ​യി​രു​ന്നു ഷി​നി​യു​ടെ ക​ര​ള്‍​മാ​റ്റ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. മ​ക്ക​ള്‍ : അ​ബി​ന്‍ മോ​ന​ച്ച​ന്‍, അ​ബി​യ മോ​ന​ച്ച​ന്‍. പി​താ​വ്​: പ​രേ​ത​നാ​യ ബാ​ബു മാ​ത്യു. മാ​താ​വ്​: ആ​നി ബാ​ബു. സം​സ്​​കാ​രം തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക്കു​ശേ​ഷം മ​രു​തൂ​ര്‍​ഭാ​ഗം സെന്‍റ്​ ജോ​ര്‍​ജ്​ ഓ​ര്‍​ത്ത​ഡോ​ക്​​സ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നിയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്ക്

0
കോന്നി : നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു....

ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
എറണാകുളം: ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി...

ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം

0
തൃശൂർ: ദേശീയപാത 66ൽ മൂന്നുപീടികയിലെ ഐഡിയ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം....

ആരോഗ്യമന്ത്രിക്കെതിരെ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി...