കാര്‍ കായലില്‍ വീണ് സ്ത്രീ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കായലില്‍ വീണു. തിങ്കളാഴ്ച രാത്രിയോടെ ചെറായി രക്തേശ്വരി ബീച്ച്‌ റോഡില്‍ ഉണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ആലങ്ങാട് കോട്ടപ്പുറം തേക്കും പറമ്പില്‍ അബ്ദുല്‍ സലാമിന്റെ ഭാര്യ സബീന (35) ആണ് മരിച്ചത്‌. എറണാകുളത്തു നിന്നും ചെറായി ബീച്ചിലേക്ക് സഞ്ചരിച്ച ഇവരുടെ കാറിനു കുറുകെ തെരുവ് നായ ചാടിയതോടെ നിയന്ത്രണം വിട്ട് കായലിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവശിപ്പിച്ച ഭര്‍ത്താവ് അപകടനില തരണം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...