മകനോടൊത്ത്‌ കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മകനോടൊത്ത്‌ കഴിഞ്ഞിരുന്ന ഡോക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ്‌ റോഡില്‍ അന്നപൂര്‍ണ വീട്ടില്‍ പരേതനായ ഡോ മാണിയുടെ ഭാര്യ ഡോ അന്ന മാണി(91)നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മാനസികാസ്വസ്ഥ്യമുള്ള മകനൊപ്പമാണ്‌ ഇവര്‍ താമസിച്ചിരുന്നത്‌. മൃതദേഹത്തിന്‌ ഒരു മാസത്തെ പഴക്കം ഉണ്ടാവാമെന്നാണ്‌ കണക്കാക്കുന്നത്‌. വെള്ളിയാഴ്‌ച പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിയപ്പോഴാണ്‌ സംഭവം പുറത്തറിയുന്നത്‌.

അയല്‍ക്കാരുമായും ബന്ധുക്കളുമായും അടുപ്പും പുലര്‍ത്താന്‍ മകന്‍ ഇലരെ അനുവദിച്ചിരുന്നില്ല എന്നാണ്‌ സമീപവാസികള്‍ പറയുന്നത്‌. ബന്ധുക്കളെ വീട്ടില്‍ കയറ്റാന്‍ മകന്‍ അനുവദിച്ചിരുന്നില്ല. ഇന്‍ക്വസ്റ്റ്‌ പൂര്‍ത്തിയാക്കി മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...