പ്രസവിച്ച യുവതിയ്ക്ക് കൂട്ടിരിക്കാമെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീ 4 ദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലിട്ട് കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രസവിച്ച യുവതിയ്ക്ക് കൂട്ടിരിക്കാമെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീ 4 ദിവസം പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലിട്ട് കടന്നു കളഞ്ഞു. തഞ്ചാവൂരിലെ ജനറല്‍ ആശുപത്രിയില്‍ നിന്ന് രാജലക്ഷ്മിയുടെയും ഗുണശേഖരന്റെയും കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോയത്.

പ്രണയവിവാഹിതരായതിനാല്‍ ബന്ധുക്കളാരും ഒപ്പമില്ലാതിരുന്ന ഇവര്‍ക്കു സഹായം ചെയ്യാമെന്ന് പറഞ്ഞ് തട്ടിപ്പുകാരി ഒപ്പം കൂടുകയായിരുന്നു. അമ്മ ശുചിമുറിയിലേക്കും അച്ഛന്‍ ചായ വാങ്ങാനും പോയ സമയത്താണു കുഞ്ഞുമായി സ്ത്രീ കടന്നുകളഞ്ഞത്. വലിയ സഞ്ചിയുമായി ഓട്ടോയില്‍കയറിപ്പോകുന്ന ഇവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...