ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം നൽകി ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: നവ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചും ക​മ്പ​നി​ക​ളു​ടെ ഡീ​ല​ർ​ഷി​പ്പ് വാ​ഗ്ദാ​നം ന​ൽ​കി​യും ഓ​ൺ​ലൈ​നി​ൽ ല​ക്ഷ​ങ്ങ​ൾ ത​ട്ടി. റി​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​ഫ്റ്റ്‌ ഡ്രി​ങ്ക് ബ്രാ​ൻ​ഡാ​യ കാ​മ്പ കോ​ള​യു​ടെ ഡീ​ല​ർ​ഷി​പ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​യ്യി​ൽ സ്വ​ദേ​ശി​യി​ൽ​നി​ന്ന്​ 12.45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു. ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രാ​തി​ക്കാ​ര​നെ ഇ​മെ​യി​ൽ വ​ഴി ക​മ്പ​നി സ്റ്റാ​ഫ് ആ​ണെ​ന്ന വ്യാ​ജേ​ന ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആരംഭിച്ചു. മും​ബൈ പോ​ലീ​സ് ആ​ണെ​ന്ന വ്യാ​ജേ​ന ഫോ​ൺ ചെ​യ്ത് മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്നും ത​ട്ടി​യ​ത് 3.54 ല​ക്ഷ​മാ​ണ്. പ​രാ​തി​ക്കാ​ര​ന്റെ പേ​രി​ൽ ഒ​രു കൊ​റി​യ​ർ ഇ​റാ​നി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​സ്പോ​ർ​ട്ട്‌, ക്രെ​ഡി​റ്റ്‌ കാ​ർ​ഡ്, മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ എ​ന്നി​വ അ​യ​ച്ചി​ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മു​ബൈ പൊ​ലീ​സി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ ഫോ​ൺ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...