മകൾ ഐശ്വര്യയുടെ ചിത്രത്തിൽ രജനികാന്ത് ; ‘ ലാൽ സലാം ‘ പോസ്റ്റർ വൈറൽ

For full experience, Download our mobile application:
Get it on Google Play

ഐശ്വര്യ രജനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാൽ സലാം. ചിത്രത്തിലെ രജനികാന്തിന്റെ പോസ്റ്റർ പുറത്തുവിട്ടു അണിയറപ്രവർത്തകർ. മെയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ കാമിയോ റോളിലാവും നടൻ എത്തുക.ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാൽ സലാ’മിൽ രജനികാന്തും ഭാഗമായേക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു.

എല്ലാവരുടേയും പ്രിയപ്പെട്ട ഭായ് തിരികെ മുംബൈയിൽ എത്തിയിട്ടുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കലാപ ഭൂമിയിലൂടെ നടന്നുവരുന്ന രജനിയുടെ പോസ്റ്റർ വൈറലായിട്ടുണ്ട്.വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ നായകന്മാർ. ബിഗ് ബജറ്റ് ചിത്രമായ ലാൽസലാം നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ്. എ. ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. പ്രവീൺ- എഡിറ്റിങ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...