രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഒന്‍പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ഒന്‍പത് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധുപ്പെട്ട് 2017 മുതല്‍ ലാലു പ്രസാദ് യാദവ് ജയിലിലാണ്. നിലവില്‍ നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലാണ് അദ്ദേഹം.

2017ല്‍ അറസ്റ്റിലായ ഇദ്ദേഹത്തെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. 2018 മുതല്‍ ഇദ്ദേഹം രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ്. കാലിത്തീറ്റ അഴിമതിക്കേസില്‍ സിബിഐ കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്. ജാര്‍ഖണ്ഡില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ലാലു പ്രസാദ് യാദവിനെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഔദ്യോഗിക താമസസ്ഥലമായ കെല്ലി ബംഗ്ലാവിലേക്ക് ഈ മാസമാദ്യം മാറ്റിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...