മണ്ണെടുത്തതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നെടുംകുന്നത്ത് മണ്ണെടുത്തതിനെ തുടര്‍ന്ന് വീട് അപകടാവസ്ഥയിലായതായി പരാതി. നെടുംങ്കുന്നം പഞ്ചായത്തിലെ കാ​​രു​​വേ​​ലി​​പ്പ​​ടി വൈ​​ക്ക​​ത്തു​​ശേ​​രി​​ല്‍ ടി.​​വി. മ​​റി​​യാ​​മ്മ​​യു​​ടെ വീ​​ടാ​​ണ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ​​ത്. വീ​​ടി​​ന്‍റെ മു​​ന്‍​​വ​​ശ​​ത്തെ ഒ​​ന്‍പത് സെ​​ന്‍റ് സ്ഥ​​ല​​ത്തു​​നി​​ന്നും, മ​​ണ്ണെ​​ടു​​ത്ത് മാ​​റ്റി​​യ​​തോ​​ടെ​​യാ​​ണ് വീ​​ട് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​യ​​തെ​​ന്ന് മ​​റി​​യാ​​മ്മ പ​​റ​​യു​​ന്നു. മു​​ന്‍​​വ​​ശ​​ത്തെ പ​​റ​മ്പില്‍​​നി​​ന്ന് മ​​ണ്ണെ​​ടു​​ത്ത് നീ​​ക്കി​​യ​​തോ​​ടെ മ​​റി​​യാ​​മ്മ​​യു​​ടെ വീ​​ട് 13 അ​​ടി ഉ​​യ​​ര​​ത്തി​​ലാ​​യി. മ​​ണ്ണെ​​ടു​​ത്ത ഭാ​​ഗ​​ത്ത് സം​​ര​​ക്ഷ​​ണ ഭി​​ത്തി​ നി​​ര്‍​​മ്മി​​ച്ചി​​ട്ടി​​ല്ല. ആ​​കെ​​യു​​ള്ള ന​​ട​​പ്പു​​വ​​ഴി​​യും ഇ​​ടി​​ഞ്ഞ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ലാ​​ണ്.

മ​​റി​​യാ​​മ്മ​​യു​​ടെ പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​​ന്ന് മു​​ന്‍പ് ഇ​​വി​​ടു​​ത്തെ മ​​ണ്ണെ​​ടു​​പ്പ് പ​​ഞ്ചാ​​യ​​ത്ത് ത​​ട​​ഞ്ഞി​​രു​​ന്നു. ഇ​​വ​​രു​​ടെ പു​​ര​​യി​​ട​​ത്തി​​ല്‍​​ നി​​ന്നും ആ​​റ​​ടി അ​​ക​​ല​​ത്തി​​ല്‍ മാ​​ത്ര​​മേ മ​​ണ്ണെ​​ടു​​ക്കാ​​വൂ എ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് നി​​ര്‍​​ദേ​​ശം ന​​ല്‍​​കി​​യി​​രു​​ന്നു. നി​​ര്‍​​ദേ​​ശം അം​​ഗീ​​ക​​രി​​ക്കാ​​തെ സ്ഥ​​ലം ഉ​​ട​​മ വീ​​ണ്ടും ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ണ്ണെ​​ടു​​പ്പ് ന​​ട​​ത്തി​​യെ​​ന്നാ​​ണ് മ​​റി​​യാ​​മ്മ​​യു​​ടെ ആ​​രോ​​പ​​ണം. സം​​ഭ​​വ​​ത്തി​​ല്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ലാ കളക്ട​​ര്‍​ക്ക് പരാതി നല്‍കിയിരിക്കുകയാണ് മറിയാമ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...