പത്തനംതിട്ടയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – സെപ്തംബര്‍ 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 947 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 945 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്

1 അടൂര്‍ 38
2 പന്തളം 59
3 പത്തനംതിട്ട 33
4 തിരുവല്ല 59
5 ആനിക്കാട് 18
6 ആറന്‍മുള 14
7 അരുവാപ്പുലം 28
8 അയിരൂര്‍ 6
9 ചെന്നീര്‍ക്കര 40
10 ചെറുകോല്‍ 8
11 ചിറ്റാര്‍ 20
12 ഏറത്ത് 7
13 ഇലന്തൂര്‍ 30
14 ഏനാദിമംഗലം 14
15 ഇരവിപേരൂര്‍ 5
16 ഏഴംകുളം 23
17 എഴുമറ്റൂര്‍ 5
18 കടമ്പനാട് 14
19 കടപ്ര 16
20 കലഞ്ഞൂര്‍ 6
21 കല്ലൂപ്പാറ 10
22 കവിയൂര്‍ 38
23 കൊടുമണ്‍ 25
24 കോയിപ്രം 8
25 കോന്നി 19
26 കൊറ്റനാട് 13
27 കോട്ടാങ്ങല്‍ 12
28 കോഴഞ്ചേരി 18
29 കുളനട 26
30 കുന്നന്താനം 13
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 6
33 മല്ലപ്പള്ളി 13
34 മല്ലപ്പുഴശേരി 5
35 മെഴുവേലി 9
36 മൈലപ്ര 7
37 നാറാണംമൂഴി 10
38 നാരങ്ങാനം11
39 നെടുമ്പ്രം 2
40 നിരണം 2
41 ഓമല്ലൂര്‍ 15
42 പള്ളിക്കല്‍ 26
43 പന്തളം തെക്കേക്കര 15
44 പെരിങ്ങര 8
45 പ്രമാടം 30
46 പുറമറ്റം 5
47 റാന്നി 9
48 റാന്നി- പഴവങ്ങാടി 14
49 റാന്നി- അങ്ങാടി 14
50 റാന്നി-പെരുനാട് 9
51 സീതത്തോട് 4
52 തണ്ണിത്തോട് 38
53 തോട്ടപ്പുഴശേരി 14
54 തുമ്പമണ്‍ 7
55 വടശേരിക്കര 19
56 വള്ളിക്കോട് 18
57 വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ 158783 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 151216 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1.പത്തനംതിട്ട സ്വദേശി (69) 04.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. ചെന്നീര്‍ക്കര സ്വദേശി (87) 04.09.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1383 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 145804 ആണ്. പത്തനംതിട്ട ജില്ലക്കാരായ 12013 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11826 പേര്‍ ജില്ലയിലും 187പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 20683 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2863 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2793 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.41 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.9 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...