മേഘാലയയില്‍ മണ്ണിടിച്ചിലില്‍ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍ മരിച്ചു ; മൂന്ന് പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മൗനിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ രണ്ട് വനിതാ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതാവുകയും ചെയ്തു. റസിയ അഹമ്മദ്, ഫിറോസിയ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദേശീയ തലത്തില്‍ സംസ്ഥാനത്തിനായി കളിച്ച താരങ്ങളാണിവര്‍.

2011-12 മുതല്‍ ദേശീയ തലത്തിലുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ റസിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് മേഘാലയ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗിദിയോന്‍ ഖാര്‍കോംഗോര്‍ പറഞ്ഞു.

അതേസമയം, കാണാതായവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലാ പോലീസ് സൂപ്രണ്ട് സില്‍‌വെസ്റ്റര്‍ നോങ്‌ടിഞ്ചര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്തൊട്ടാകെ കനത്ത നാശനഷ്ടമുണ്ടാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...