ഇടുക്കിയില്‍ ശക്തമായ മഴ : മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. മൂലമറ്റം ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. കല്ലാറിനു സമീപം ദേശീയപാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. നേര്യമംഗലം ചാക്കോച്ചി വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതം ഒരു വരിയാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.40 അടിയിലേക്ക് എത്തി. ഇടുക്കി അണക്കെട്ടില്‍ 2376.82 അടിയാണ് ജലനിരപ്പ്. കട്ടപ്പന ഏലപ്പാറ റൂട്ടില്‍ കരിന്തരുവി സ്‌കൂളിനു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു...