അറക്കുളം മൂന്നുങ്കവയലിനു സമീപം ഉരുള്‍പൊട്ടി

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം: അറക്കുളം മൂന്നുങ്കവയലിനു സമീപം ഉരുള്‍പൊട്ടി. ആളപായമില്ല. ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത മഴയില്‍ മൂന്നുങ്കവയല്‍ വാളാട്ടു പാറക്ക് സമീപത്താണ് ഉരുള്‍പൊട്ടിയത്. ഇതു മൂലം കാഞ്ഞാര്‍ മൂന്നുങ്കവയല്‍ വാഗമണ്‍ റോഡിലേക്ക് മഴവെള്ളപാച്ചിൽ കുത്തിഒഴുകുകയും സമീപത്തെ പുരയിടങ്ങളില്‍ വെള്ളം കയറി കൃഷി നാശം സംഭവിക്കുകയും ചെയ്തു. തോട് കവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാര വാഹനങ്ങള്‍ ഇരുവശത്തുമായി കുരുക്കില്‍പ്പെട്ടു. മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി.

തൊടുപുഴ- പുളിയന്‍ മല റോഡില്‍ ശക്തമായ വെള്ളമൊഴുക്കില്‍ കലുങ്കുകള്‍ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കനത്ത മഴ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി, ടെലിഫോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. മലങ്കര ജലാശയത്തില്‍ കനത്ത വെള്ളമൊഴുക്ക് ഉണ്ടായി. നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞു വീണ് നാശനഷ്ടവുമുണ്ടായി. പല സ്ഥലങ്ങളിലും ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ വെട്ടിമാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി ഉള്ള ആവശ്യമാണെന്ന് മന്ത്രി...

0
കോട്ടയം: മുല്ലപെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന വേണമെന്നത് കേരളത്തിൻ്റെ ഏറെ നാളായി...

പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം ഒത്തുതീർപ്പായി

0
പാലക്കാട്‌: പാലക്കാട്‌ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരം അവസാനിപ്പിച്ചു....