ആശങ്കയായി പെരിയാറില്‍ ആലുവ ഭാഗത്ത് നീര്‍നായകള്‍

For full experience, Download our mobile application:
Get it on Google Play

ആലുവ: പെരിയാറില്‍ ആലുവ ഭാഗത്ത് നീര്‍നായക്കൂട്ടത്തെ കണ്ടത് ആശങ്കയുയര്‍ത്തുന്നു. വെള്ളത്തിനടിയിലൂടെ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീര്‍നായയ്ക്കുണ്ട്. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാണെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളത്തിനടിയിലൂടെ നീന്തി മത്സ്യങ്ങളെ വേട്ടയാടിനടക്കുന്ന നീര്‍നായയെ പുഴയില്‍ പലയിടങ്ങളിലായി കാണുന്നുണ്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ള കുറ്റിക്കാടുകളിലാണ് ഇവ താമസിക്കുന്നത്.

തീറ്റതേടുന്നതിനും മറ്റുമായി കൂട്ടത്തോടെ പുഴയിലേക്കിറങ്ങും. മണപ്പുറം ഉള്‍പ്പെടെ പെരിയാറിന്റെ കടവുകളില്‍ ഇറങ്ങുന്നവര്‍ക്ക് നീര്‍നായയുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നുണ്ട്. കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും തീരത്തുള്ളവര്‍ പെരിയാറിനെ ആശ്രയിക്കാറുണ്ട്. പൊതു കടവുകളില്‍ കുളിക്കുന്നതിനായി നിരവധി പേരാണ് മറ്റിടങ്ങളില്‍നിന്ന് പെരിയാറില്‍ എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച് പി രാജീവ്

0
കൊച്ചി: സർവ്വകലാശാലകളിൽ യുഡിഎഫ് സ‍ർക്കാർ നടപ്പിലാക്കുന്ന സംഘപരിവാർ അജണ്ടയെ രൂക്ഷമായി വിമർശിച്ച്...

ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.കെ. സ്റ്റാലിൻ നൽകിയ ഹർജി മദ്രാസ്...

0
ചെന്നൈ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്....

വെള്ളറയിൽ റിസോർട്ട് ഉടമയെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവം ; രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറയിൽ റിസോർട്ട് ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും...

ആകൃതി ചൗധരി എന്ന വിദ്യാര്‍ഥിനിക്കെതിരെ എൻ‌എസ്‌എ ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന...