മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം ; മത്സര വിജയികളെ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയാള ദിനാചരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍, യുപി വിഭാഗം കുട്ടികള്‍ക്കായി ജില്ലാ ഭരണകേന്ദ്രം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മലയാള കവിതാലാപനം, മലയാള പ്രസംഗ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

യുപി വിഭാഗം മലയാള കവിതാലാപനത്തില്‍ തിരുവല്ല ഡി.ബി.എച്ച്.എസ്.എസി ലെ അമൃതശ്രീ വി പിള്ള ഒന്നാം സ്ഥാനവും, പ്രമാടം നേതാജി എച്ച്.എസ്.എസ്.എസി ലെ അല്‍ഫിന്‍ അഫിര്‍ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മലയാള കവിതാലാപനത്തില്‍ അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസി ലെ എസ്.നവനീത് ഒന്നാം സ്ഥാനവും, കോന്നി റിപ്ലബിക്കന്‍ വി.എച്ച്.എസ്.എസി ലെ എം.എസ് അമൃത രണ്ടാം സ്ഥാനവും നേടി.

യുപി വിഭാഗം മലയാള പ്രസംഗത്തില്‍ വള്ളംകുളം നാഷണല്‍ എച്ച്.എസി ലെ ഉണ്ണിക്കൃഷ്ണന്‍ ഒന്നാം സ്ഥാനവും, തിരുവല്ല ഡി.ബി.എച്ച്.എസ്.എസി ലെ അമൃതശ്രീ വി പിള്ള രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം മലയാള പ്രസംഗത്തില്‍ പത്തനംതിട്ട കാത്തോലിക് എച്ച്.എസി ലെ ആന്‍ സൂസന്‍ ബിനോയ് ഒന്നാം സ്ഥാനവും, അയിരൂര്‍ ജി.എച്ച്.എസ്.എസി ലെ വി.പുണ്യ രണ്ടാം സ്ഥാനവും നേടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....