വീട്ടിലെ ശുചിമുറിയില്‍ 12 അടി നീളമുള്ള വമ്പന്‍ രാജവെമ്പാല

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല. നെല്ലിത്തോട് പുതുച്ചേരി ജോണിയുടെ വീട്ടിലെ പുറത്തുള്ള  ശുചി മുറിയിലാണ് രാജവെമ്പാലയെ കണ്ടത്. 12 അടിയുള്ള രാജവെമ്പാലയില്‍ നിന്ന് വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വീട്ടുകാര്‍ ശുചിമുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന് സമീപം കിടക്കുകയായിരുന്നു 12 അടി നീളമുള്ള പെണ്‍ രാജവെമ്പാല. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസര്‍ ജെ ബി സാബു, വാച്ചര്‍ ബെന്നി എന്നിവര്‍ എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....