കുവൈത്തിൽ വൻതോതിലുള്ള മയക്കുമരുന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിൽ വൻതോതിലുള്ള മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും മയക്കുമരുന്ന് കടത്ത്, വിതരണ ശൃംഖലകളെ തകർക്കുന്നതിനും ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടറിൻ്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ആണ് നടപടി സ്വീകരിച്ചത്.

കൃത്യമായ സുരക്ഷാ വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. ലഹരിവസ്തുക്കൾ സംഭരിക്കാനും കൈകാര്യം ചെയ്യാനും കടത്തുന്നതിനുമായി രണ്ട് ബെദൂൻ (പൗരത്വമില്ലാത്ത) പ്രതികൾ ചേർന്ന് ഒരു ക്രിമിനൽ ശൃംഖല പ്രവർത്തിപ്പിക്കുന്നതായി സൂചന ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഒരു പ്രതി നിലവിൽ മയക്കുമരുന്ന് കടത്തിന് സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയാണെന്നും ഇയാൾ ജയിലിനുള്ളിൽ നിന്നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...