അഭിഭാഷകൻ വെടിയേറ്റു മരിച്ചു ; സംഭവം ഉത്തർപ്രദേശില്‍ ഷാജഹാൻപൂര്‍ ജില്ലാ കോടതില്‍

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു. ഭൂപേന്ദ്ര സിംഗ് എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. മൃതദേഹം കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു നാടൻ പിസ്റ്റളും കണ്ടെത്തി.

പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അഭിഭാഷകന്‍ ഒറ്റക്കായിരുന്നു സംഭവം മറ്റാരും കണ്ടിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിച്ചു വരികയാണ്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ഷാജഹാന്‍പൂര്‍ പോലീസ് സൂപ്രണ്ട് എസ്.ആനന്ദ് പറഞ്ഞു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലതെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...