വായ്പൂര് ശ്രീശങ്കര എൻ.എസ്.എസ്. കരയോഗ വാർഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

വായ്പൂര് : വായ്പൂര് 4710-ാം നമ്പർ ശ്രീശങ്കര എൻ.എസ്.എസ്. കരയോഗ വാർഷികം, കുടുംബസംഗമം, എൻഡോവ്മെൻറ്‌ വിതരണം എന്നിവ നടത്തി. താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ എം.പി. ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.ബി. ചന്ദ്രമോഹനൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ജി. ഹരീഷ്, പി.കെ. ശിവൻകുട്ടി, ദിലീപ് ആർ. നായർ, കെ.കെ. പ്രസന്നകുമാരി, എൻ. ഗോപിനാഥൻനായർ എന്നിവർ പ്രസംഗിച്ചു. ആവണി ഗിരീഷ്, ജെ. അഭിജിത്ത് എന്നിവരെ അനുമോദിച്ചു.

strong>പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, പേമാരി, വെള്ളപ്പൊക്കം എന്നിവ...

റാന്നിയില്‍ ഒറ്റപ്പെട്ടുപ്പോയ ജനങ്ങൾക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കി സി.പി.എം പ്രവര്‍ത്തകര്‍

0
റാന്നി : റാന്നിയെ വീണ്ടും ദുരിതത്തിലാക്കിയ പ്രളയത്തിൽ നാടിന് കൈത്താങ്ങായി സി.പി.എം...

ചെങ്ങന്നൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് ജംഗ്ഷനില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട്...

പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ചു : രണ്ട് പേര്‍ക്ക് പരിക്ക്

0
പത്തനംതിട്ട : പ്രമാടം പൂങ്കാവ് ജംഗ്ഷനില്‍ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട്...