പടയണി പൈതൃക കേന്ദ്രത്തിന്റെയും കോലപ്പുരയുടെയും ശിലാസ്ഥാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങൽ: കോട്ടാങ്ങൽ ശ്രീഭദ്ര പടയണി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന പടയണി പൈതൃക കേന്ദ്രത്തിന്റെയും കോലപ്പുരയുടെയും ശിലാസ്ഥാപനം നടത്തി. തന്ത്രിമുഖ്യൻ കുഴിക്കാട്ടില്ലത്തു അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് ശിലാസ്ഥാപനം നിർവഹിച്ചു. മേൽശാന്തി വിശ്വനാഥ് പി നമ്പൂതിരി സഹ കാർമികത്വം വഹിച്ചു.

ശ്രീഭദ്ര പടയണി സംഘം പ്രസിഡണ്ട് എൻ ജി രാധാകൃഷ്ണൻ നെടുംപുറത്ത്, സെക്രട്ടറി അരുൺ കൃഷ്ണ കാരക്കാട് ഖജാൻജി സുരേഷ് കുളയാം കുഴിയി, കൃഷ്ണ പ്രസാദ് കൊടൂർ, അനീഷ് ചുങ്കപ്പാറ, സുനിൽ വെള്ളിക്കര, ഭക്തജനങ്ങൾ, കരക്കാർ തുടങ്ങിയവർ പങ്കെടുത്തു. പടയണിയുടെ സർവ്വതോമകമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലാണ് പടയണി പൈതൃക കേന്ദ്ര വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...