രാ​ജ്യ​സ​ഭാസീറ്റ് ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നു ന​ല്‍​കാ​ന്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ധാ​ര​ണ​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : രാ​ജ്യ​സ​ഭാസീറ്റ്  ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​നു (എ​ല്‍​ജെ​ഡി) ന​ല്‍​കാ​ന്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ധാരണയാ​യി. സി​പി​എം, സി​പി​ഐ നേ​താ​ക്ക​ളു​മാ​യി എ​ല്‍​ജെ​ഡി നേ​താ​ക്ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച ചേരുന്ന എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ സീ​റ്റു സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക തീ​രു​മാ​ന​മു​ണ്ടാ​കും. എം​.പി വീ​രേ​ന്ദ്ര​കു​മാ​റി​ന്റെ മ​ര​ണ​ത്തെതു​ട​ര്‍​ന്ന് ഒ​ഴി​വ് വ​ന്ന സീ​റ്റി​ല്‍ മ​ക​ന്‍ എം.​വി ശ്രേ​യാം​സ് കുമാ​റി​നെ മത്സരിപ്പിക്കാനാ​ണ് എ​ല്‍​ജെ​ഡി തീ​രു​മാ​നം. ഒ​രു വ​ര്‍​ഷ​വും എ​ട്ട് മാ​സ​വു​മാ​ണ് ഒ​ഴി​വു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റി​ന്റെ  ബാക്കിയുള്ള കാ​ലാ​വ​ധി. ഈ ​മാ​സം 24-നാ​ണു രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...