എല്‍.ഡി.എഫ് കോട്ടാങ്ങല്‍ വികസന സന്ദേശ ജാഥ നടത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വികസന സന്ദേശ ജാഥ നടത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായിട്ടാണ് ജാഥ നടത്തിയത്. പാടിമണ്ണില്‍ നിന്നും തുടങ്ങിയ ജാഥ സി.പി.ഐ(എം) എഴുമറ്റൂര്‍ ഏരിയ സെക്രട്ടറി ഇ.കെ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് കണ്‍വീനര്‍ കെ സതീഷ് അധ്യക്ഷത വഹിച്ചു.

ജാഥാ ക്യാപ്ടന്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ്, വികസന കാര്യ ക്ഷേമസമതി അധ്യക്ഷന്‍ കെ.ആര്‍ കരുണാകരന്‍, ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനി രാജു,അംഗം ഈപ്പന്‍ വര്‍ഗീസ്, ഗ്രാമ പഞ്ചായത്തംഗം അമ്മിണി രാജപ്പന്‍, അനീഷ് ചുങ്കപ്പാറ, അസീസ് റാവുത്തര്‍, കെ സുരേഷ്, ജെ രാജു, നവാസ് ഖാന്‍, ടി പ്രസാദ്, പി.എച്ച് ഫസീലാബീവി, ലിജോ വാളനാകുഴി, എന്‍.എ അജിമോള്‍, സിറാജ് ചുങ്കപ്പാറ, ഫൗസല്‍ കാച്ചാണില്‍, കലാം പള്ളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...