എൽ.ഡി.എഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി ഓഫീസ് ഉദ്ഘടനവും നടന്നു

For full experience, Download our mobile application:
Get it on Google Play

കടങ്ങോട്: ആലത്തൂർ പാർലമെന്റ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ്റെ വിജയം സുനിശ്ചിതമാക്കാൻ വേണ്ടി എൽ.ഡി.എഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷനും, തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘടനവും സി.പി.ഐ.എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം എം ബാലാജി നിർവ്വഹിച്ചു. സി.പി.ഐ.എം കടങ്ങോട് ലോക്കൽ സെക്രട്ടറി യു.വി ഗിരീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം ജോൺസൺ മാസ്റ്റർ ആദ്യക്ഷനായി. കൺവെൻഷനിൽ സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, എൻ.സി.പി തൃശൂർ ജില്ല കമ്മറ്റി അംഗം ജലീൽ പഴുന്നാന, കോൺഗ്രസ്‌ (എസ്) ജില്ലാ വൈസ് പ്രസിഡന്റ്‌ റഫീഖ് തങ്ങൾ, സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി ജോസഫ്, വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സി.എം അബ്ദുൽ നാസർ, തൃശൂർ ജില്ല പഞ്ചായത്ത് അംഗം ജലീൽ ആദൂർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കടങ്ങോട് പഞ്ചായത്ത്‌ ജനപ്രതിനിധികളായ സി.വി സുഭാഷ്, രമണി രാജൻ, ബീന രമേഷ്, രമ്യ ഷാജി, മൈമൂന ഷെബീർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബൂത്ത്‌ സെക്രട്ടറിമാർ, ബ്രാഞ്ച് സെക്രട്ടറിമാർ, വർഗ്ഗബാഹുജനസംഘടന നേതാക്കൾ, എൽ.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ.എം കടങ്ങോട് ലോക്കൽ കമ്മിറ്റി അംഗം പി.ഇ ബാബു നന്ദി പറഞ്ഞു. കൺവീനറായി യു.വി ഗിരീഷിനെയും ചെയർമാനായി ജോൺസൺ മാസ്റ്ററും ട്രഷററായി പി എസ് പ്രസാദിനെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...