തീരദേശ മേഖലയിലെ തിരിച്ചടി എല്‍.ഡി.എഫ് ഭയക്കുന്നു ; കൊ​ല്ലം രൂ​പ​ത​യു​ടെ ഇ​ട​യ​ലേ​ഖ​ന​ത്തി​നെ​തി​​രെ വി​ശ​ദീ​ക​രണം

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: മ​ത്സ്യ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം രൂ​പ​ത​യു​ടെ ഇ​ട​യ​ലേ​ഖ​ന​ത്തി​നെ​തി​​രെ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ല്‍.​ഡി.​എ​ഫ്. ഇ​ട​യ​ലേ​ഖ​ന​മെ​ന്ന്​ പ​റ​യാ​തെ അ​തി​നു​ള്ള മ​റു​പ​ടി​യാ​ണ്​ ജി​ല്ല ക​ണ്‍​വീ​ന​ര്‍ എ​ന്‍. അനിരുദ്ധ​ന്റെ  പ്ര​സ്​​താ​വ​ന. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന യാ​തൊ​രു ന​ട​പ​ടി​യും സംസ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും മ​ത്സ്യ​മേ​ഖ​ല​യു​ടെ ക​രു​ത​ലും ജാ​ഗ്ര​ത​യും എ​ക്കാ​ല​വും എ​ല്‍.​ഡി.​എ​ഫി​ന്റെ മു​ഖ​മു​ദ്ര​യാ​ണെ​ന്നും അ​തി​ല്‍ പ​റ​യു​ന്നു.

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വി​ദേ​ശ ട്രോ​ള​റു​ക​ള്‍ക്ക് അ​നു​മ​തി ന​ല്‍കി​യ​ത് ന​ര​സിം​ഹ​റാ​വു​വിന്റെ  കോണ്‍ഗ്ര​സ് സ​ര്‍ക്കാ​രാ​ണ്. അ​ന്ന് എം.​പി എ​ന്ന നി​ല​യി​ല്‍ ഇ​തി​നെ അ​നു​കൂ​ലി​ച്ച​യാ​ളാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്രതി​പ​ക്ഷ നേ​താ​വ്. വ​സ്തു​ത ഇ​താ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​പ​ണ​ങ്ങ​ള്‍ ചി​ല​ര്‍ പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​ത് സ​ദു​ദ്ദേ​ശ്യ​പ​ര​മ​ല്ല.

ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍ കൊ​ല്ല​ത്ത് ര​ണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ട​ലി​ല്‍ വെ​ടി​വെ​ച്ച്‌ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്ന​ത്തെ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ മ​ല​ക്കം​മ​റി​ഞ്ഞ​പ്പോ​ള്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കൊ​പ്പം നി​ന്ന​ത് എ​ല്‍.​ഡി.​എ​ഫ് ആ​ണ്. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് പൂ​ര്‍ണ​മാ​യും നീ​തി പു​ല​ര്‍ത്തി​യ​തും എ​ല്‍.​ഡി.​എ​ഫ് സ​ര്‍ക്കാ​രാ​ണ്.

2018 ലെ ​പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് ജീ​വ​ന്‍ ബ​ലി​യ​ര്‍പ്പി​ക്കാ​ന്‍വ​രെ ത​യാ​റാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ‘ക​രു​ത​ല്‍ സൈ​ന്യ’​മെ​ന്ന ആ​ദ​ര​വ് ന​ല്‍കി​യ​തും മു​ഖ്യ​മ​ന്ത്രി​യാ​ണ്. തീ​ര​മേ​ഖ​ല​യി​ല്‍ എ​ല്‍.​ഡി.​എ​ഫ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ള്‍മൂ​ല​മു​ള്ള ജ​ന​പി​ന്തു​ണ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. ഇ​തി​നെ പാ​ഴ്മു​റം കൊ​ണ്ട് മ​റ​യ്ക്കാ​നാ​ണ് ചി​ല​ര്‍ ദു​രാ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...