എല്‍.ഡി.എഫ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് കോട്ടാങ്ങല്‍ പഞ്ചായത്തു കമ്മറ്റി നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി.സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മറ്റിയംഗം എസ്.വി സുബിന്‍ ഉദ്ഘാടനം ചെയ്തു.സി.പി.എം ലോക്കല്‍ ലോക്കല്‍ സെക്രട്ടറി എം.എം അന്‍സാരി അധ്യക്ഷത വഹിച്ചു.സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീശ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,സിപിഎം ഏരിയ കമ്മറ്റിയംഗങ്ങളായ ഇ.ക അജി,കെ സുരേഷ്,ബ്ലോക്കു പഞ്ചായത്തു പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹന്‍,സി.പി.ഐ ലോക്കല്‍ സെക്രട്ടറി പി.പി സോമന്‍,നവാസ്ഖാന്‍,അഡ്വ.സിബി മൈലേത്ത്,മനോജ് ചന്ദ്രന്‍,അസീസ് റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...