വഖഫ് നിയമന വിവാദo : തുടര്‍ പ്രക്ഷോഭങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുസ്‍ലിം ലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : വഖഫ് നിയമന വിവാദത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുസ്‍ലിം ലീഗ്. പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ നേതൃയോഗം ചേരുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയില്‍ സ്വന്തം നിലക്ക് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് മുസ്‍ലിം ലീഗ് തീരുമാനം.

കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലി സമര പ്രഖ്യാപനമാണെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിമര്‍ശനങ്ങളെ അതെ നാണയത്തില്‍ തന്നെ നേരിടുകയാണ് ലീഗ് നേതൃത്വം . വഖഫ് സംരക്ഷണ റാലിയിലെ ജന പങ്കാളിത്തമടക്കം രാഷ്ട്രീയമായി നേട്ടമാണെന്നും ലീഗ് വിലയിരുത്തുന്നു . തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഈ ആഴ്ച തന്നെ മുസ്‍ലിം ലീഗ് നേതൃയോഗം ചേരുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...