തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളിലെ തോല്‍വിയുമായി ബന്ധപ്പെട്ട്‌ നടപടിക്ക്‌ മുസ്ലിംലീഗ്‌

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകളിലെ തോല്‍വിയുമായി ബന്ധപ്പെട്ട്‌ നടപടിക്ക്‌ മുസ്ലിംലീഗ്‌. തോല്‍വി സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ലഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി.എം.എ സലാം പറഞ്ഞു. റിപ്പോര്‍ട്ട്‌ 27ന്‌ ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതി ചര്‍ച്ചചെയ്‌താകും ഭാവി നടപടി. 12 മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ടാണ്‌ ശനിയാഴ്‌ച ലഭിച്ചത്‌.

ഇതില്‍ അഴീക്കോട്‌, കുറ്റ്യാടി, കോഴിക്കോട്‌ സൗത്ത്‌, കളമശേരി മണ്ഡലങ്ങള്‍ നഷ്‌ടമായതിലാണ്‌ അന്വേഷണ കമീഷനുകള്‍ നടപടിക്ക്‌ ശുപാര്‍ശ ചെയ്തത്. താനൂര്‍, തിരുവമ്ബാടി സീറ്റുകളിലെ തോല്‍വിയിലും സംഘടനാവീഴ്‌ച പരാമര്‍ശിച്ചിട്ടുണ്ട്‌. അതേസമയം നേതൃത്വ – നയപരമായ പ്രശ്‌നങ്ങള്‍ തിരിച്ചടിക്ക്‌ കാരണമായത്‌ റിപ്പോര്‍ട്ടുകളിലില്ല. 27ന്‌ ചേരുന്ന പ്രവര്‍ത്തകസമിതിയില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും. രാവിലെ 10 ന്‌ കോഴിക്കോട്‌ ലീഗ്‌ ഹൗസിലാണ്‌ യോഗം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...