ഗു​ണ്ട നേതാവ് ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്രമത്തിനിടെ പോലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മാ​വൂ​ര്‍ : ഗു​ണ്ട നേതാവ് ടി​ങ്കു​വി​നെ പി​ടി​കൂ​ടാ​ന്‍ ശ്രമത്തിനിടെ പപോലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അറസ്റ്റില്‍. നാ​യ​ര്‍കു​ഴി ഏ​രി​മ​ല മ​ണ്ണാ​റ​ത്ത് കു​ഴി​യി​ല്‍ പ്ര​ഭാ​ക​ര​നാ​ണ് (56) പോലീസ് വലയില്‍ കുടുങ്ങിയത്. ക​ഴി​ഞ്ഞ ദി​വ​സം പ​ര​ത​പ്പൊ​യി​ല്‍ നാ​യ​ര്‍കു​ഴി പാ​ലി​യി​ല്‍ വീ​ട്ടി​ല്‍ പി.​രാ​ജേ​ഷ് (33), നാ​യ​ര്‍കു​ഴി പ​ടി​ഞ്ഞാ​റെ തൊ​ടു​ക​യി​ല്‍ പി.ജ​യേ​ഷ് (39), നാ​യ​ര്‍കു​ഴി പ​ര​ത​പ്പൊ​യി​ല്‍ വീ​ട്ടി​ല്‍ പി. അ​ജ​യ് (26) എ​ന്നി​വ​രെ പോലീസ് അറസ്റ്റ് ചെയ്തത്. പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ 26 പേ​രാ​ണ് പ്ര​തി​പട്ടികയില്‍ ഉള്ളത്.

മോഷണ പി​ടി​ച്ചു​പ​റി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​ങ്കു​വി​നെ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച കെ​ട്ടാ​ങ്ങ​ലി​ന​ടു​ത്ത് ഏ​രി​മ​ല​യി​ലു​ള്ള വി​വാ​ഹ വീ​ട്ടി​ല്‍ എ​ത്തു​ന്ന വി​വ​രം പോലീ​സ് അ​റി​ഞ്ഞ​ത്. ഇ​വി​ടെ വെ​ച്ച്‌ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​രെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ചേ​ര്‍ന്ന് മ​ര്‍ദി​ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...