അട്ടത്തോട് സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിന് സഹായഹസ്തവുമായി ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല വനമേഖലയിലെ വിദ്യാലയമായ അട്ടത്തോട് സര്‍ക്കാര്‍ ട്രൈബല്‍ സ്കൂളിന് സഹായഹസ്തവുമായി ഗുഡ് സമരിറ്റന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി. നിലവിലുണ്ടായിരുന്ന ടെലിവിഷന്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ പുതിയ അദ്ധ്യയനവര്‍ഷത്തില്‍ സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. സൊസൈറ്റി ചെയര്‍മാന്‍ ഫാ.ബെന്‍സി മാത്യു കിഴക്കേതില്‍ പുതിയ എല്‍.ഇ.ഡി.ടി.വി, സ്കൂള്‍ പ്രഥമാധ്യാപകന്‍ ബിജു തോമസിന് കൈമാറി.

വനത്തിനുള്ളിലെ സ്കൂളില്‍തന്നെ പരിമിതമായ സൗകര്യത്തിലാണ് അദ്ധ്യാപകരും താമസിക്കുന്നത്.
സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു ജോഡി യൂണിഫോം വീതം നല്‍കുമെന്ന്  ഫാ.ബെന്‍സി മാത്യു അറിയിച്ചു. 2009 മുതല്‍ ആര്‍ദ്രത എന്ന ക്ഷേമ പ്രവര്‍ത്തനവുമായി നല്ല ശമര്യാക്കാരന്‍ ചാരിറ്റബിള്‍ ആന്‍ഡ് റിലീഫ് സൊസൈറ്റി സജീവമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...