Saturday, May 18, 2024 12:57 pm

2024 ലെ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം മികച്ച വിജയം നേടും : എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രം പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മീറ്റ് ദ പ്രസ്സില്‍ അദ്ദേഹം പറഞ്ഞു. കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണ്. കേരള മോഡല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ പിന്തുണ നേടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും.

കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനായി ചില മാധ്യമങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യം മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ പ്ലാറ്റ്ഫോമില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്ന, ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സര്‍ക്കാരാണ്. കേരളത്തില്‍ വികസനം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഇടതുപക്ഷം 2024ലെ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടശ്ശേരിക്കര ഒളികല്ലിൽ കുരങ്ങു ശല്യം രൂക്ഷം

0
റാന്നി : വടശ്ശേരിക്കര ഒളികല്ലിൽ കുരങ്ങു ശല്യം രൂക്ഷം. കാട്ടാനയും കാട്ടുപോത്തും...

ഫാറ്റി ലിവർ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ

0
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ...

കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു ; സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി...

ഇട്ടിയപ്പാറ ടൗണിലും സമീപഭാഗങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നു

0
റാന്നി : ഇട്ടിയപ്പാറ ടൗണിലും സമീപഭാഗങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നു. ബസ്‌സ്റ്റാൻഡിലും...