കൊച്ചി മെട്രോ : സർവീസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വ്യാഴാഴ്​ച മുതല്‍ കൊച്ചി​ മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ 9 മിനിറ്റും 20 സെക്കന്‍ഡും ഇടവിട്ടായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സര്‍വീസ്. എന്നാല്‍ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ്​ മുതല്‍ വൈകീട്ട് 10.30 വരെ സര്‍വീസ് ഉണ്ടാകും. ഞായറാഴ്ച രാവിലെ എട്ട്​ മുതല്‍ 10.30 വരെയാണ് സര്‍വീസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...

ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ; ഒമാനുമായി ചർച്ചകൾ തുടരുകയാണെന്ന് ഇറാൻ

0
ടെഹ്റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംബന്ധിച്ച് ഒമാനുമായി...

സവർക്കർ ചോദ്യ വിവാദം : ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ...

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം...

സ്‌കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ; മന്ത്രിയുടെ ഉത്തരവ്

0
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ...