ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി ; രണ്ട് യുവാക്കളും കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായവരില്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലില്‍ വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ബാക്കി 4 പേര്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടികളുടെ കൂടെയുണ്ടായിരുന്ന 2യുവാക്കളും കസ്റ്റഡിയിലായി. ഇന്നലെ വൈകീട്ടോടെയാണ് കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറു പെണ്‍കുട്ടികളെ കാണാതായത്. ചില്‍ഡ്രന്‍സ് ഹോമിലെ റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞതിന് ശേഷം വൈകീട്ടാണ് ആറ് കുട്ടികളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. പരിസരത്തൊക്കെ തെരഞ്ഞതിന് ശേഷം അധികൃതര്‍ ചേവായുര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...