Sunday, April 13, 2025 9:34 am

വയനാട്ടില്‍ പുള്ളിപ്പുലി കിണറ്റില്‍ വീണു ; കരയ്ക്കു കയറ്റാന്‍ വനം വകുപ്പ് ശ്രമം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട്: വൈ​ത്തി​രി​യി​ൽ പു​ള്ളി​പ്പു​ലി കി​ണ​റ്റി​ൽ വീ​ണു. വട്ടവയൽ സ്വദേശി  ഗോപിയുടെ വീ​ട്ടു​മു​റ്റ​ത്തു​ള്ള കി​ണ​റ്റി​ലാ​ണ് പു​ലി വീ​ണ​ത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പു​ലി​യെ ക​ര​യ്ക്ക് ക​യ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. രാവിലെ ഏഴ് മണിയോടെയാണ് വീട്ടു മുറ്റത്തെ കിണറ്റില്‍ പുലിയെ കണ്ടത്.  വിവരം വനംവകുപ്പിനെ അറിയിക്കുയായിരുന്നു ഗോപി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസിലെ അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

0
എറണാകുളം: ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസിലെ പോലീസ് അന്വേഷണത്തിലെ...

വ്യാപക ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ ; ലക്ഷ്യം ഗാസ്സയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കൽ

0
ഗാസ്സ സിറ്റി: ഗാസ്സയുടെ കൂടുതൽ പ്രദേശങ്ങൾ കൈപ്പിടിയിൽ ഒതുക്കി വ്യാപക ആക്രമണത്തിനൊരുങ്ങി...

കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി ഉക്രൈന്

0
കീവ്: കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിൽ റഷ്യയുടെ മിസൈൽ പതിച്ചതായി...

ഭക്ഷ്യ വിഷബാധ ; പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ പൂട്ടിച്ചു

0
പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ...