ചിറ്റാറില്‍ വീണ്ടും പുലിയിറങ്ങി വളര്‍ത്തുപശുവിനെ കൊന്നുതിന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചിറ്റാറില്‍ വീണ്ടും പുലിയിറങ്ങിയതായി സംശയം. സീതത്തോട് ഗുരുനാഥന്‍മണ്ണില്‍ വളര്‍ത്തുപശുവിനെ പുലി കൊന്നുതിന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഗുരുനാഥന്‍മണ്ണ് മേപ്പുറത്ത് കുഞ്ഞുമോന്‍റെ പശുവിനെയാണ് പുലി ആക്രമിച്ചത്.

വീടിനു സമീപം തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചു കൊലപ്പെടുത്തി ഒരുഭാഗം ഭക്ഷിച്ച നിലയിലാണ് കണ്ടത്. സംഭവസ്ഥലത്ത് വനംവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പും. മുന്‍പും വനമേഖലയോടു ചേര്‍ന്ന ഈ പ്രദേശത്ത് വന്യമൃഗശല്യമുണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...