പരിസ്ഥിതി ദിനത്തിൽ ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പ്രൊഫ. ടി.കെ.ജി. നായർ വ്യക്ഷത്തൈ നട്ടു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : ലോക പരിസ്ഥിതി ദിനത്തിൽ  ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി  എന്ന സന്ദേശമുയർത്തി ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഓമല്ലൂർ ശിശു പരിപാലന കേന്ദ്രത്തിൽ ശിശു ക്ഷേമ സമിതി സംസ്ഥാന ജനറൽ കൗൺസിൽ അംഗം പ്രൊഫ. ടി.കെ.ജി. നായർ വ്യക്ഷത്തൈ നടീൽ നടത്തി. ജില്ല സെക്രട്ടറി ജി. പൊന്നമ്മ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാർ ദീപു ഏ.ജി, മാനേജർ ചന്ദ്രിക.സി.ജി, സോഷ്യൽ വർക്കർ ബിന്ദു എസ്. നായർ, അജയകുമാർ ആർ, വി.ദീപ്തിമോൾ, ശരണ്യ എസ്. പിള്ള, മഞ്ജു കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ് സെക്രട്ടറി കെ ബിജു...

0
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ ഹൈക്കോടതിയിൽ വീണ്ടും മാപ്പപേക്ഷയുമായി വകുപ്പ്...

പ്രതിപക്ഷ ഉപനേതാവ് പദവി ; പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി പി ഐയും സി...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള ഇടതുമുന്നണിയിലെ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാൻ...

അഡ്മിറ്റ്‌ ചെയ്യാന്‍ കിടക്കയില്ല …. ചികിത്സിക്കാന്‍ ഡോക്ടറും ഇല്ല : കോന്നി മെഡിക്കല്‍ കോളേജില്‍...

0
കോന്നി : വീണ് പരിക്കേറ്റ രോഗിക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി...

സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി

0
തിരുവനന്തപുരം: സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ഹാജരായി. ലൈഫ് മിഷൻ...