വയനാടിനായി ഒരുമിക്കാം ; തലസ്ഥാനത്ത് അവശ്യ സാധനങ്ങൾ ശേഖരിക്കാൻ കളക്ഷൻ സെന്റർ ഒരുക്കി പത്രപ്രവർത്തക യൂണിയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തം അഭിമുഖീകരിക്കുന്ന വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിക്കുന്നു. തിരുവനന്തപുരത്ത് കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവശ്യ സാധനങ്ങൾ ശേഖരിക്കുന്നത്.
എത്തിക്കേണ്ട സാധനങ്ങൾ
ഭക്ഷണ സാധനങ്ങൾ (പാക്ക് ചെയ്തത് )
കുപ്പിവെള്ളം
വസ്ത്രങ്ങൾ
സ്വെറ്ററുകൾ
കമ്പിളി
ബെഡ് ഷീറ്റുകൾ,
സാനിട്ടറി നാപ്കിനുകൾ
മരുന്നുകൾ
തുടങ്ങിയ സാധനങ്ങളാണു ശേഖരിക്കുന്നത്. കളക്ഷൻ ക്യാമ്പ് ഇന്ന് (2024 ജൂലൈ 31,ബുധനാഴ്ച ) രാവിലെ 9.30ന് ആരംഭിക്കും. സഹായിക്കാൻ സന്മനസുള്ളവർ നൽകാൻ ഉദ്ദേശിക്കന്ന സാധനങ്ങൾ പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ തിരുവനന്തപുരം എം.ജി റോഡിൽ പുളിമൂട് ജംഗ്ഷനിലുള്ള കേസരി ബിൽഡിംഗിൽ (ജി.പി.ഒയ്ക്ക് സമീപം) എത്തിക്കാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9946103406, 9562623357

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് ഔട്ട്ലെറ്റിൽ മോഷ്ടിക്കാൻ കയറി ; അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈൽ മറന്ന് വെച്ചു ;...

0
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണ ശ്രമത്തിനിടെ പുറത്തുവെച്ച സ്വന്തം മൊബൈൽ ഫോൺ...

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...