തിരുവല്ല : അധ്യാപക സർവീസ് സംഘടന സംയുക്ത സമരസമിതി തിരുവല്ല മല്ലപ്പള്ളി മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവല്ല എല്‍.ഐ.സി ഓഫീസിന്റെ മുമ്പിൽ എല്‍.ഐ.സി സംരക്ഷണ ദിനം ആചരിച്ചു. അധ്യാപക സർവീസ് സംഘടന സമരസമിതി ജില്ലാ കണ്‍വീനര്‍ കെ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ തിരുവല്ല മേഖല പ്രസിഡന്റ് മുരളി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.എസ്.മനോജ് കുമാർ, മഞ്ജു എബ്രഹം, ബി മഹേഷ്, ശാന്തനു എന്നിവര്‍ പ്രസംഗിച്ചു.
എല്‍.ഐ.സി സംരക്ഷണ ദിനം ആചരിച്ചു
- Advertisment -
Recent News
- Advertisment -
Advertisment