Thursday, April 18, 2024 1:41 am

ശ്രീരാമകൃഷ്ണ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അഖില കേരള പണ്ഡിതർ മഹാജന സഭ സമുദായാചാര്യൻ ശ്രീരാമകൃഷ്ണ പണ്ഡിതരുടെ നാമധേയത്തിൽ രൂപീകരിച്ചിട്ടുളള ശ്രീരാമകൃഷ്ണ എഡ്യൂക്കേഷൻ&ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു. അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.എസ്.രാജൻ്റെ അദ്ധ്യക്ഷത വഹിച്ചു.

Lok Sabha Elections 2024 - Kerala

ഷിജുകുമാർ എരുമേലി, കെ ആർ അജിത്, ഷിബു ശ്രീധർ, വി.കെ സുരേഷ്, ജെമിനി മനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഷിജുകുമാർ എരുമേലി (മാനേജിംഗ് ട്രസ്റ്റി), കെ ആർ അജിത് (ചെയർമാൻ ),കെ കെ മൊഹനൻ (വൈസ് ചെയർമാൻ),
ഷിബു ശ്രീധർ( ജനറൽ സെക്രട്ടറി), കെ എസ് രാജൻ{ ജോ.സെക്രട്ടറി),
ടി.എസ് രാജൻ( ട്രഷറർ ),സി.ജി ശശിചന്ദ്രൻ,എം.സി രഘു,സാവിത്രി ശിവശങ്കരൻ (ട്രസ്റ്റീസ്)എന്നിവരെ തിരെഞ്ഞെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...