ലൈഫ് ക്രമക്കേടില്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതിയുടെ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് ക്രമക്കേടില്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍ഐഎ കോടതിയുടെ നിര്‍ദ്ദേശം. എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് നടപടി ആരംഭിച്ചു. അതിനിടെ ഐടി വകുപ്പില്‍ സ്വപ്നയെ നിയമിച്ചതിലെ അഴിമതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതികളുടെയടക്കം മൊഴിയെടുപ്പ് പൂര്‍ത്തിയായെങ്കിലും അന്വേഷണത്തിന്റെ  അടുത്ത ഘട്ടത്തിലേക്ക് നീങ്ങാന്‍ പ്രതികളുടെ വാട്സപ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നാണ് വിജിലന്‍സ് നിലപാട്. ഈ ആവശ്യം അംഗീകരിച്ചാണ് എന്‍ഐഎ ശേഖരിച്ച വാട്സപ് സന്ദേശങ്ങള്‍ വിജിലന്‍സ് സംഘത്തിന് കൈമാറാന്‍ കോടതി അനുമതി നല്‍കിയത്. ഇതിന്റെ  അടിസ്ഥാനത്തില്‍ സി ഡാക്കിന് വിജിലന്‍സ് അപേക്ഷ നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ വാട്സപ് സന്ദേശങ്ങളടക്കം വിജിലന്‍സിന് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...