അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്റെ നിരക്കുകള്‍ കുറച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ കോവിഷീല്‍ഡ് വാക്‌സിന്റെ നിരക്കുകള്‍ കുറച്ചു. നിലവിലുള്ള നിരക്കില്‍ നിന്നും നിശ്ചിത ശതമാനം തുക കുറവ് ചെയ്താണ്  നല്‍കുന്നത്. വാക്‌സിന്റെ ഒന്നും രണ്ടും ഡോസുകള്‍ ഈ രീതില്‍ നിരക്ക് കുറച്ച് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ മൂന്നു വരെയാണ് വാക്‌സിന്‍ നല്കുന്നത്. കൂട്ടായ്മകള്‍, സംഘടനകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കുമെന്നും പി.ആര്‍.ഒ അറിയിച്ചു. വാക്‌സിനേഷന്‍ ആവശ്യമുള്ളവര്‍ക്ക് 0473-4219500, 91886 19302 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...