ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച്. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് സന്തോഷന്‍ ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു. സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും തങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണു സംസ്ഥാന സര്‍ക്കാരും വാദിച്ചിരുന്നു. വിദേശ സംഭാവനാ നിയന്ത്രണ നിയമം സംസ്ഥാന സര്‍ക്കാരിനോ അവരുടെ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലെന്നായിരുന്ന സര്‍ക്കാര്‍ വാദം. അതിനാല്‍ എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുള്ള സിബിഐ അന്വേഷണത്തിനു സാധുതയില്ലെന്നും പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...