ലൈഫ് മിഷൻ ക്രമക്കേട് : കോടതിയിൽ രേഖകൾ ഹാജരാക്കി വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ലൈഫ് മിഷൻ ക്രമക്കേട് കേസിൽ രേഖകൾ കോടതിയിൽ ഹാജരാക്കി വിജിലൻസ്. കേസിലെ മുഴുവൻ രേഖകളും സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. ഇതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് വിജിലൻസ് ശേഖരിച്ച മുഴുവൻ രേഖകളും കോടതിയുടെ കസ്റ്റഡിയിലായി. രേഖകൾക്കായി സിബിഐ സംഘം കോടതിയെ സമീപിക്കേണ്ടിവരുമെന്നാണ് വിജിലൻസ് നിലപാട്.

അതേസമയം ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ സിബിഐ ഓഫീസിൽ ഹാജരായി. ഡെപ്യൂട്ടി സിഇഒ സാബുക്കുട്ടൻ നായർ, ചീഫ് എഞ്ചിനീയർ അജയകുമാർ എന്നിവരാണ് കൊച്ചി സിബിഐ ആസ്ഥാനത്ത് ഹാജരായത്. ലൈഫ് മിഷൻ സിഇഒ യു വി ജോസ് ഉൾപ്പെടെയുള്ളവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....