ലൈഫ് മിഷന്‍ : കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സമരം ചെയ്യുമെന്ന് എ.എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  ലൈഫ് മിഷന്‍ ക്രമക്കേട് അന്വേഷിക്കാന്‍ സിബിഐ എത്തുന്നതിനെതിരെ സമരം ചെയ്യുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേരള സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും റഹീം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഡിവൈഎഫ്‌ഐ ഇതിനെ ചെറുത്തു തോല്‍പ്പിക്കും. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ സമരവുമായി രംഗത്തിറങ്ങുമെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് മിഷന്‍ എന്നു കേട്ടാല്‍ തന്നെ മുഖ്യമന്ത്രിക്ക് ഹാലിളകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. അഴിമതിക്കെതിരെ അന്വേഷണം നടക്കുന്നതില്‍ സിപിഎമ്മിനുള്ള വെപ്രാളം മനസ്സിലാകുന്നില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...