റംസി ആത്മഹത്യ : ​ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ; എസ്.പി കെ.ജി. സൈമണ്‍ യുവതിയുടെ വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടിയത്ത് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന്​ വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്​റ്റേറ്റ്​ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്.പി കെ.ജി. സൈമണ്‍ യുവതിയുടെ വീട്ടിലെത്തി. ഡിവൈ.എസ്.പി അനില്‍കുമാറും ഒപ്പമുണ്ടായിരുന്നു.

മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ആരായുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. യുവതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ നിശ്ചയത്തിന് കൊടുത്ത വാച്ചിന്റെയും പണത്തിന്റെയും വിവരങ്ങളും ചോദിച്ചറിഞ്ഞു.

അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും സ്റ്റേറ്റ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി കഴിഞ്ഞ ദിവസമാണ് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...