ജീവിത ശൈലി രോഗ നിർണ്ണയവും ടി.ബി സ്ക്രീനിംങ്ങും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൻ്റെയും ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും അഭിമുഖ്യത്തിൽ നെല്ലാട്, ഇരവിപേരൂർ ‘ വള്ളംകുളം എന്നിവിടങ്ങളിലെ വ്യാപാരികൾക്കും ഓട്ടോ ടാക്സി ഡ്രൈവർമാർക്കും ജീവിത ശൈലി രോഗ നിർണ്ണയവും ടി.ബി സ്ക്രീനിംങ്ങും നടത്തി. ടി ബി രോഗത്തിൻ്റെ പ്രാഥമിക ലക്ഷണം ഉള്ള 83 പേരുടെ കഫം പരിശോധനയ്ക്കും എടുത്തു. ടി. ബി മുക്ത് ഭാരത് പരിപാടിയുടെ ഭാഗമായി പരമാവധി തൊഴിലിടങ്ങളിൽ പരിശോധന നടത്തുന്നതാണ് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിപാടികൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ജെ. എച്ച് ഐ മാരായ അവിൻ രാജ്, ലക്ഷ്മി എസ്സ്. രജിത ആർ എസ്സ് ‘ ജെ പി എച്ച് എൻ മാരായ രാജി, മിന്നി, ലത, അനു  എം എൽ എസ് പി മാരായ അനുഷ, വിദ്യ, രാഖി ബിജി എന്നിവർ നേതൃത്വം നല്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞത്ത് 600 കിലോയുടെ കൂറ്റൻ തിരണ്ടി മത്സ്യം വലയിൽ

0
തിരുവനന്തപുരം : മത്സ്യലഭ്യത കുറഞ്ഞ് നിരാശയിലായിരുന്ന വിഴിഞ്ഞം തുറമുഖത്ത് ഒടുവിൽ...

നിലമ്പൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ചു

0
നിലമ്പൂർ: ജനവാസ മേഖലയോട് ചേർന്ന കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ അകപ്പെട്ട കാട്ടാനയെ...

തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മിഷൻ സമുദ്ര പദ്ധതിയെന്ന് പി....

0
ആലപ്പുഴ: തീരദേശ മേഖലയെ വൻകിട കോർപ്പറേറ്റുകൾക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷൻ...

വി.ഡി. സതീശൻ അഹങ്കാരി ; ഇനി മുഖ്യമന്ത്രിയുടെ കാല് പിടിക്കാൻ ഇല്ലെന്ന് ജി സുകുമാരൻ...

0
ചങ്ങനാശ്ശേരി: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ് ജനറൽ...