ഉത്തര്‍ പ്രദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു 16 പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തര്‍ പ്രദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു, 16 പേര്‍ക്ക് പരിക്ക്. ബാന്ദയില്‍ മാത്രം നാല് പേരാണ് മരിച്ചത്. ഫതേപൂറില്‍, ബാല്‍റാംപൂര്‍, ചന്ദൗലി, അമേഠി, കൗസംബി, റായ് ബറേലി, ബുലന്ദ് ഷാര്‍, സുല്‍ത്താന്‍പൂര്‍, ചിത്രകൂട് എന്നിവിടങ്ങളില്‍ ഓരോ മരണവും സംഭവിച്ചതായി റിലീഫ് കമ്മീഷണര്‍ സഞ്ജയ് ഗോയല്‍ അറിയിച്ചു.

മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടിമിന്നലില്‍ കന്നുകാലികളെ നഷ്ടമായ കര്‍ഷകര്‍ക്കും സാമ്പത്തിക സഹായം അനുവദിക്കുമെന്ന് റിലീഫ് കമ്മീഷണര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...