ഇ​ടി​മി​ന്ന​ലേ​റ്റു വീ​ട്ട​മ്മ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി :​ പശു​വി​നെ അ​ഴി​ക്കാ​ന്‍ പുറത്തുപോയ  വീ​ട്ട​മ്മ പോ​യ ഇ​ടി​മി​ന്ന​ലേ​റ്റു മ​രി​ച്ചു.  അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ തെ​ക്കേ അട്ടാറ​യി​ല്‍ കൊ​റാ​ട്ടു​കു​ടി എ​ല്യാ​സി​ന്റെ  ഭാ​ര്യ അ​മ്മി​ണി ( 64 ) ആ​ണ് മ​രി​ച്ച​ത്.  വൈ​കി​ട്ട് പ​റ​മ്പി​ല്‍ പ​ശു​വി​നെ അഴിക്കാന്‍ പോ​യ​പ്പോ​ഴാ​ണ് ഇ​വ​ര്‍​ക്ക് ഇ​ടി​വെ​ട്ടേ​റ്റ​ത്. മ​ക്ക​ള്‍: ഷോ​ബി (ക​ഐ​സ്‌ഇ​ബി സ​ബ് എ​ന്‍​ജി​നി​യ​ര്‍ മൂ​ക്ക​ന്നൂ​ര്‍) ഷോ​ളി. മ​രു​മ​ക്ക​ള്‍: സി​മി, വ​ര്‍​ക്കി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് കോ​ക്കു​ന്ന് സെ​ന്‍റ് ജോ​ര്‍​ജ് സെ​ഹി​യോ​ന്‍ പള്ളിയില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...