അ​തി​ര്‍​ത്തി ത​ര്‍​ക്കം ; വ​യോ​ധി​ക​നെ അ​യ​ല്‍​വാ​സി വെ​ടി​വ​ച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ്: അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് വ​യോ​ധി​ക​നെ അ​യ​ല്‍​വാ​സി വെ​ടി​വ​ച്ച്‌ കൊന്നു. പിലിക്കോ​ട് സ്വ​ദേ​ശി​ ​എ.സി. ​സു​രേ​ന്ദ്ര​ന്‍ (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ സ​ന​ല്‍ എ​ന്ന​യാ​ളെ പോ​ലീ​സ് അറസ്റ്റ് ചെ​യ്തു. സു​രേ​ന്ദ്ര​ന്‍ ത​ന്റെ  പു​ര​യി​ട​ത്തി​ലെ ച​പ്പു​ച​വ​റു​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ത​ന്റെ  വസ്തുവിന്റെ  അ​തി​ര്‍​ത്തി​യി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് സ​ന​ല്‍ എ​തി​ര്‍​ത്തു. ത​ര്‍​ക്കം രൂക്ഷമായതോ​ടെ സ​ന​ല്‍ കൈവശമുണ്ടായിരു​ന്ന നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്‌ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ല്‍ നേ​ര​ത്തെ​യും അതിര്‍ത്തി ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....