നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന ; കണ്ടെത്തിയത് 500 കിലോ പഴകിയ മത്സ്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നീണ്ടകര ഹാർബറിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ ഫിഷിന്റെ ഭാഗ്യമെന്ന നിലയിലാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.30ന് ബോട്ടുകൾ നങ്കൂരമിടുന്നതിന് മുമ്പാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കെത്തിയത്.

ഈ പരിശോധനയിൽ 500 കിലോയോളം പഴകിയ മത്സ്യം മത്സ്യബന്ധന ബോട്ടുകളുടെ അകത്തെ അറയിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടികൂടിയത്. ലേലത്തിനായി ബോട്ടിൽ നിന്ന് ഇറക്കിയപ്പോഴാണ് മത്സ്യം പരിശോധിച്ചത്. പഴകിയതാണെന്ന് കണ്ടെത്തിയപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ്. കമ്മിഷണർ എ.സജിയുടെ നേതൃത്വത്തിലാണ് മത്സ്യം നശിപ്പിച്ചത്. രണ്ട് സ്ക്വാഡുകളായി തിരിച്ചായിരുന്നു പരിശോധന.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...