സായ് ശങ്കറിന്റെ കപ്യൂട്ടറുകളും ഫോണും തിരിച്ചു നല്‍കണമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടൻ ദിലീപ് ഉൾപ്പെട്ട കൊലപാതക ഗൂഢാലോചന കേസിലെ പ്രതി സായ് ശങ്കറിന്റെ കമ്പ്യൂട്ടറും ഫോണും തിരികെ നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാനും സായ് ശങ്കറിന് ആലുവ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.

കൊലപാതക ഗൂഢാലോചന കേസിൽ അഭിഭാഷകന്റെ നിർദ്ദേശപ്രകാരം സായ്ശങ്കർ പ്രതികളുടെ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ മായ്ച്ചുകളഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...